You are Here : Home / എഴുത്തുപുര

ഇടി മുഹമ്മദ് ബഷീര്‍ ഒന്നാം തരം വര്‍ഗ്ഗീയവാദി: ആര്യാടന്‍

Text Size  

Story Dated: Thursday, September 26, 2013 01:58 hrs UTC

മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ ഒന്നാം തരം വര്‍ഗ്ഗീയവാദിയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് ഒറ്റയ്ക്ക് മത്സരിക്കാമെന്ന് കരുതുന്നുണ്ടെന്നും അതിന് നേതൃത്വം നല്‍കുന്നത് ഇ.ടിയാണെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. പൊന്നാനിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് വേണമോയെന്നും അദ്ദേഹം ചോദിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.