You are Here : Home / എഴുത്തുപുര

ഒത്തുകളി: ലളിത് മോഡിക്ക് ആജീവനാന്ത വിലക്ക്

Text Size  

Story Dated: Wednesday, September 25, 2013 05:00 hrs UTC

ഒത്തുകളിക്കേസില്‍ ശ്രീശാന്തിനെയും കൂട്ടരെയും വിലക്കിയതിന് പിന്നാലെയാണ് ലളിത് മോഡിയെയും ബി സി സി ഐ വിലക്കി. വിലക്ക് ആജീവനാന്തമാണ്. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ മാത്രമാണ് മോഡിയുടെ വിലക്കിനെ എതിര്‍ത്തത്. 31 ല്‍ 21 യൂണിറ്റിന്റെ പിന്തുണയാണ് മോഡിയെ വിലക്കാന്‍ ബി സി സി ഐയ്ക്ക് വേണ്ടിയിരുന്നത്. എന്‍ ശ്രീനിവാസന്‍ പ്രസിഡണ്ടായിരിക്കുന്ന ബി സി സി ഐയുടെ കമ്മിറ്റിയാണ് ലളിത് മോഡിയെ വിലക്കിയിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.