You are Here : Home / എഴുത്തുപുര

റിസര്‍വ് ബാങ്കിന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്വര്‍ണകണക്ക് നല്‍കില്ല

Text Size  

Story Dated: Saturday, September 14, 2013 05:56 hrs UTC

റിസര്‍വ് ബാങ്കിന് കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്ക് നല്‍കേണ്ടതില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലെ സ്വര്‍ണ ശേഖരത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് ദേവസ്വം ബോര്‍ഡുകള്‍ക്ക് കഴിഞ്ഞ ആഴ്ച്ച കത്തയച്ചിരുന്നു.സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ക്കാണ് കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്ക് ബോധിപ്പിക്കാന്‍ കത്ത് ലഭിച്ചത്.കത്ത് കിട്ടയതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More