You are Here : Home / എഴുത്തുപുര

ഉപരോധം: സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Monday, August 12, 2013 11:03 hrs UTC

തിരുവനന്തപുരത്തെ ഉപരോധസമരം നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നു ഹൈക്കോടതി. സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍ നാളെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിക്കണമെന്നാണു നിര്‍ദേശം. സെക്രട്ടേറിയറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More