You are Here : Home / എഴുത്തുപുര

സമരം സര്‍ക്കാര്‍ തന്നെ വിജയിപ്പിച്ചെന്ന് കെ. മുരളീധരന്‍

Text Size  

Story Dated: Sunday, August 11, 2013 10:15 hrs UTC

എല്‍ഡിഎഫിന്റെ ഉപരോധസമരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ വിജയിപ്പിച്ചെന്ന് കെ. മുരളീധരന്റെ വിമര്‍ശനം.തിരുവനന്തപുരം നഗരത്തിലെ ജനങ്ങള്‍ കടുത്ത ഭീതിയിലാണ്. ഇതിനുകാരണം യുഡിഎഫിലെ ആരോടും കൂടിയാലോചിക്കാതെ ഇത്രയധികം സേനാസന്നാഹങ്ങളെ നിരിത്തിലിറക്കാനെടുത്ത മുഖ്യമന്ത്രിയുടെ തീരുമാനമാണ്.സമരം തുടങ്ങുന്നതിന് മുമ്പ് തന്നെ വിജയിച്ചിരിക്കുകയാണ്. കേന്ദ്രസേനയേയും മറ്റും ഇറക്കി കേരളജനതയെ പരിഭ്രാന്തരാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More