You are Here : Home / എഴുത്തുപുര

മന്ത്രിമാര്‍ക്കു സരിതയുമായി ശാരീരിക ബന്ധമുണ്ടെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Sunday, July 28, 2013 05:25 hrs UTC

മിക്ക മന്ത്രിമാര്‍ക്കും സരിതയുമായി ശാരീരിക ബന്ധമുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍.കെ.സി വേണുഗോപാല്‍ പല തവണ സരിതയെ ഡല്‍ഹിക്ക് കൊണ്ടുപോയിട്ടുണ്ടെന്നും വെള്ളാപ്പള്ളി
ആരോപിച്ചു.സരിതയുടെ അഭിഭാഷകനില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് താന്‍ പുറത്ത് വിടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയെ വീട്ടിലും ഓഫീസിലും ചെന്ന് സരിത കണ്ടിരുന്നു.ജോസ് കെ.മാണിയുടെയും ഹൈബി ഈഡന്റെയും പേര് ഫെനി പറഞ്ഞു. ആര്യാടന്റെ പേര് അഭിഭാഷകന്‍ ഒഴിവാക്കിയിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.