You are Here : Home / എഴുത്തുപുര

വടക്കഞ്ചേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Text Size  

Story Dated: Sunday, November 24, 2013 09:52 hrs UTC

വടക്കഞ്ചേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. മംഗലം പനക്കല്‍വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ സൂരജ് (24) ആണ് മരിച്ചത്. നെല്ലിശേരി ആന്റണിയുടെ മകന്‍ ഷാജുവിനാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റയാളെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More