You are Here : Home / എഴുത്തുപുര

ആന്റണിയെ രക്ഷകനാക്കി നേതാക്കള്‍

Text Size  

Story Dated: Sunday, October 06, 2013 04:45 hrs UTC

യുഡിഎഫിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ആന്റണിയുടെ സാന്നിധ്യം സഹായിക്കുമെന്ന് മുതിര്‍ന്ന നേതാവ് കെ.മുരളീധരന്‍. ആന്റണിയുടെ സേവനം കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തും. ശസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കുന്ന ആന്റണിയെ സുഖവിവരം തിരക്കാന്‍ വിളിച്ചപ്പോള്‍ കേരളത്തിലെ പ്രശ്‌നങ്ങളില്‍ ചര്‍ച്ചനടത്തുമെന്ന് അറിയിച്ചതായി മുരളീധരന്‍ പറഞ്ഞു.അതേസമയം ആന്റണി കേരളത്തിലേക്ക് പ്രവര്‍ത്തനമേഖല മാറ്റുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.