You are Here : Home / എഴുത്തുപുര

രാംലീലയിലെ കിടപ്പറരംഗം ദീപിയുടെ ഉറക്കം കെടുത്തുന്നു

Text Size  

Story Dated: Thursday, September 19, 2013 05:07 hrs UTC

സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം രാംലീലയില്‍ ദീപികാ പദുകോണും രണ്‍വീര്‍ സിംഗും ചേര്‍ന്നുള്ള കിടപ്പറരംഗം ദീപികയുടെ ഉറക്കം കെടുത്തുന്നു.ഗുജറാത്തിന്റെ ചരിത്രമാണ് ചിത്രത്തിന്റെ പ്രമേയം. ഗുജറാത്തി പെണ്‍കുട്ടിയായിട്ടാണ് ദീപിക ചിത്രത്തില്‍ അഭിനയിക്കുന്നത്. രണ്‍വീര്‍ ഗുജറാത്തി യുവാവായും അഭിനയിക്കുന്നു.ഏറെ നാളുകള്‍ക്ക്
ശേഷം ബന്‍സാലി കൊണ്ടു വരുന്ന പുതിയ ചിത്രം നവംബര്‍ ആദ്യം തീയറ്ററില്‍ എത്തും.ചിത്രത്തില്‍ രണ്‍വീറും ദീപികയും ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന ചില കിടപ്പറരംഗങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തകള്‍ക്ക് പിന്നാലെ ദീപികയും രണ്‍വീറും പ്രണയത്തിലാണെന്നുള്ള തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്.പ്രിയങ്കാചോപ്രയുടെ
ഒരു ഐറ്റം നമ്പറും ചിത്രത്തില്‍ ഉണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.