You are Here : Home / എഴുത്തുപുര

പ്രതികളെ വെറുതെ വിട്ടത്‌ സാക്ഷികളുടെ കൂറുമാറ്റം മൂലം: കെ.കെ രമ

Text Size  

Story Dated: Wednesday, September 11, 2013 09:34 hrs UTC

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ തെളിവുകളുടെ അഭാവത്തില്‍ 20 പ്രതികളെ വെറുതെവിട്ട നടപടിക്ക് കാരണമായത് സാക്ഷികളുടെ കൂറുമാറ്റമാണെന്ന് ടി.പിയുടെ വിധവ കെ.കെ രമ.പ്രത്യേക കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യം പരിഗണിക്കുമെന്ന് ആര്‍.എം.പി നേതൃത്വവും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More