You are Here : Home / എഴുത്തുപുര

മണ്ടേലയുടെ അന്ത്യം ഇന്ത്യയുടെ നഷ്ടം: പ്രധാനമന്ത്രി

Text Size  

Story Dated: Friday, December 06, 2013 01:36 hrs UTC

ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ അന്ത്യം ഇന്ത്യയുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ സമരവീര്യത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് മണ്ടേല വര്‍ണവിവേചനത്തിനെതിരെ പടപൊരുതിയത്.
ആ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ വേര്‍പാട് ഇന്ത്യയുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്തിനെയാണ് മണ്ടേലയുടെ മരണത്തോടെ നഷ്ടപ്പെട്ടതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.