You are Here : Home / എഴുത്തുപുര

പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയുമെന്ന് വീരപ്പമൊയ്‌ലി

Text Size  

Story Dated: Thursday, September 26, 2013 09:16 hrs UTC

പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയുമെന്ന് വ്യക്തമാക്കിപെട്രോളിയം മന്ത്രി എം വീരപ്പമൊയ്‌ലി . റീട്ടെയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുറയുമെന്നാണ് വീരപ്പമൊയ്‌ലി വ്യക്തമാക്കിയത്.അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തീരുമാനം ഉണ്ടായേക്കും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.