You are Here : Home / എഴുത്തുപുര

സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലെന്ന് ചെന്നിത്തല

Text Size  

Story Dated: Tuesday, November 12, 2013 06:59 hrs UTC

യു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കും. മറിച്ചുള്ള ആഗ്രഹം വ്യാമോഹങ്ങള്‍ മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.