You are Here : Home / എഴുത്തുപുര

തിരുവഞ്ചൂരിന് കെ എസ് യുവിന്‍റെ ബഹിഷ്കരണം

Text Size  

Story Dated: Thursday, November 07, 2013 04:22 hrs UTC

കെ എസ് യു സംസ്ഥാന സമ്മേളനത്തിലേക്ക് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ല. സംഘടനയുടെ മുന്‍കാല നേതാക്കന്മാരായ എം എം ഹസനും കൊടിക്കുന്നേല്‍ സുരേഷുമടക്കം പ്രമുഖ നേതാക്കന്മാരെല്ലാം എത്തിയ ചടങ്ങിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഒഴിവാക്കിയത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ എതിര്‍പ്പിനെത്തുടര്‍ന്നാണ് ബഹിഷ്‌കരിച്ചത്. ഇന്നലെയാണ് മൂന്ന് ദിവസത്തെ സംസ്ഥാന സമ്മേളനം ആരംഭിച്ചത്.എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, സച്ചിന്‍ പൈലറ്റ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുഹമ്മദ് അസറുദ്ദീന്‍ എംപി തുടങ്ങിയവും പങ്കെടുക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.