You are Here : Home / എഴുത്തുപുര

രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജുന അവാര്‍ഡ്: നാളെ തീരുമാനമാകും

Text Size  

Story Dated: Sunday, September 01, 2013 09:12 hrs UTC

ട്രിപ്പിള്‍ ജംമ്പ് മലയാളി താരം രഞ്ജിത്ത് മഹേശ്വരിയ്ക്ക് അര്‍ജുന അവാര്‍ഡ് നല്‍കുന്ന കാര്യത്തില്‍ നാളെ തീരുമാനമാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും രഞ്ജിത്തിന് വേണ്ടി വാദിച്ചിരുന്നു.കേരളത്തില്‍ നിന്നുള്ള എംപിമാരും അവാര്‍ഡ് അവഗണനയ്‌ക്കെതിരേ ശക്തമായ പ്രതിഷേധം കേന്ദ്രത്തെ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.