You are Here : Home / എഴുത്തുപുര

കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം 2015ല്‍

Text Size  

Story Dated: Sunday, July 14, 2013 06:57 hrs UTC

കണ്ണൂര്‍ വിമാനത്താവളം 2015 ഡിസംബറില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ഈ ഒക്‌ടോബറില്‍ നിര്‍മ്മാണം ആരംഭിച്ച് 2015 ഡിസംബറില്‍ ആദ്യവിമാനം.കണ്ണൂരില്‍ ഇറങ്ങും.സപ്തംബറില്‍ നിര്‍മ്മാണ കരാര്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.