You are Here : Home / എഴുത്തുപുര

കടല്‍ക്കൊല: വധശിക്ഷ നല്‍കണമെന്ന് എന്‍.ഐ.എ

Text Size  

Story Dated: Thursday, November 28, 2013 09:15 hrs UTC

നീണ്ടകരയില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ലെസ്റ്റോറെ മാര്‍സി മിലാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവര്‍ക്കെതിരെവധശിക്ഷ കുറ്റം ചുമത്തണമെന്ന് എന്‍.ഐ.എ. ‘സുവ‘ നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരിക്കുന്നത്.കടലിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള 'സുവ' നിയമത്തിന്‍്റെ മൂന്നാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണ് നിലവില്‍ എന്‍.ഐ.എ കേസെടുത്തിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More