You are Here : Home / എഴുത്തുപുര

ലാവ്‌ലിന്‍: വിധി അസ്വഭാവികമാണെന്നു ചെന്നിത്തല

Text Size  

Story Dated: Wednesday, November 06, 2013 12:08 hrs UTC

എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസിലെ വിധി അസ്വഭാവികമാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. അപ്പീല്‍ പോകേണ്ട കേസാണിത്. അഴിമതി മൂടിവയ്ക്കാനാകില്ലെന്നു ചെന്നിത്തല പറഞ്ഞു.ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കം ഏഴുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More