You are Here : Home / എഴുത്തുപുര

ഡാറ്റാസെന്റര്‍: തിങ്കളാഴ്ച നിലപാട് അറിയിക്കുമെന്ന് വി.എസ്

Text Size  

Story Dated: Sunday, October 06, 2013 08:30 hrs UTC

ഡാറ്റാസെന്റര്‍ കേസില്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്തന്‍. കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കോടതിയെ അറിയിക്കുമെന്നും വി.എസ് പറഞ്ഞു.കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സിബിഐ അന്വേഷണം വേണ്ടെന്ന് വെച്ചശേഷം നിലപാട് മാറ്റിയ സാഹചര്യമെന്താണെന്ന് പരിശോധിക്കാന്‍ ആഴ്‌സപ്പെടുമെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.