You are Here : Home / എഴുത്തുപുര

സലിംരാജ്: ഡിജിപി സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു

Text Size  

Story Dated: Saturday, October 05, 2013 04:34 hrs UTC

സലിംരാജ് ഭൂമിതട്ടിച്ച കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാത്തതില്‍ ഡിജിപി സര്‍ക്കാരിനെ അതൃപ്തി അറിയിച്ചു.സലിംരാജിനെ ഡിജിപിക്ക് പേടിയാണോ എന്ന് ഹൈക്കോടതി ഭൂമിതട്ടിപ്പുകേസ് പരിഗണിക്കുമ്പോള്‍ പരാമര്‍ശിച്ചിരുന്നു.

ഭൂമിതട്ടിപ്പുകേസുകളില്‍ രണ്ടുതവണ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്തത് അടക്കമുള്ള നടപടികള്‍ ഹൈക്കോടതിയെ അറിയിക്കാത്തതില്‍ ഡിജിപി കെ. എസ്. ബാലസുബ്രഹ്മണ്യം ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.