You are Here : Home / എഴുത്തുപുര

തൊഴിലാളികള്‍ പണിമുടക്കി: കരിപ്പൂരില്‍ വിമാനങ്ങള്‍ വൈകുന്നു

Text Size  

Story Dated: Sunday, September 15, 2013 07:49 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 200ഓളം ഗ്രൗണ്ട് ഹാന്‍റിലിങ് കരാര്‍ തൊഴിലാളികള്‍ പണിമുടക്കുന്നു.ഇതുമൂലം പല വിമാനങ്ങളും വൈകിയാണ് കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടത്.  വേതന വര്‍ദ്ധന ആവശ്യപ്പെട്ട് ശനിയാഴ്ച അര്‍ദ്ധരാത്രി മുതലാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം വിമാന സര്‍വ്വീസിനെ ബാധിച്ചിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More
More From Trending
View More