You are Here : Home / എഴുത്തുപുര

ഡല്‍ഹി കൂട്ടബലാത്സംഗം: ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും

Text Size  

Story Dated: Wednesday, September 11, 2013 09:31 hrs UTC

ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാലുപ്രതികളുടെയും ശിക്ഷ പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് സാകേത് കോടതി ശിക്ഷ പ്രഖ്യാപിക്കും. ശിക്ഷവിധിക്കുന്നതിന് മുന്നോടിയായി ഇരുഭാഗത്തിന്റെയും വാദം ഇന്ന് പൂര്‍ത്തിയായി. പ്രതികള്‍ക്ക് നാല് പേര്‍ക്കും വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതികളുടെ പ്രായം കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കി കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് പ്രതിഭാഗം അഭിഭാഷകരും അഭ്യര്‍ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.