You are Here : Home / എഴുത്തുപുര

അന്ധകാരനാഴി മികച്ച നോവല്‍

Text Size  

Story Dated: Thursday, July 11, 2013 10:23 hrs UTC

2012ലെ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഇ.സന്തോഷ്കുമാറിന്റെ അന്ധകാരനാഴി മികച്ച നോവലായും, എസ് ജോസഫിന്റെ ഉപ്പന്റെ കൂവല്‍ വരയ്ക്കുന്നു മികച്ച കവിതയായും തെരഞ്ഞെടുത്തു. ചെറുകഥ വിഭാഗത്തില്‍ സതീഷ് ബാബുവിന്റെ പേമരം മികച്ച് ചെറുകഥയായും യാത്രാ വിവരണ വിഭാഗത്തില്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയുടെ ബാല്‍ട്ടിക് ഡയറിയും പുരസ്കാരങ്ങള് നേടി.ഇരുപത്തയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.