You are Here : Home / എഴുത്തുപുര

മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞയാള്‍ അറസ്റ്റില്‍

Text Size  

Story Dated: Saturday, November 23, 2013 05:39 hrs UTC

മുഖ്യമന്ത്രിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. കണ്ണൂര്‍ പെരിങ്ങോം സ്വദേശി രാജുവിന്റെ മകന്‍ രജീഷാണ് അറസ്റ്റിലായത്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറിയാണ് രജീഷ്.
പി.എസ്.സി പരീക്ഷ എഴുതിയ ശേഷം കോഴിക്കോട് പയ്യോളിയിലെ സ്കൂളില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് രജീഷ് അറസ്റ്റിലായത്.
കല്ലേറ് ദൃശ്യങ്ങളില്‍ ചാരക്കളര്‍ ഷര്‍ട്ട് ധരിച്ചിരുന്ന ആളാണ് രജീഷ്. വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞ മറ്റ് മൂന്നു പേരെയും പ്രത്യേക അന്വേഷണസംഘം തിരിച്ചറിഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.