You are Here : Home / എഴുത്തുപുര

ജോര്‍ജ് പുലഭ്യം പറയുന്നത് കൈയടി നേടാന്‍: തിരുവഞ്ചൂര്‍

Text Size  

Story Dated: Friday, October 04, 2013 03:32 hrs UTC

യുഡിഎഫിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ചീഫ് വിപ്പ് പി സി ജോര്‍ജ് പിന്നില്‍ നിന്ന് കുത്തുകയാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ജോര്‍ജ് പുലഭ്യം പറയുന്നത് കൈയടി നേടാനാണ്. സര്‍ക്കാരിന് ഭൂരിപക്ഷം കുറവാണെന്നത് ജോര്‍ജ് മുതലാക്കുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.