You are Here : Home / എഴുത്തുപുര

സ്ഫോടനക്കേസിലെ പ്രതി കണ്ണൂരില്‍ പിടിയില്‍

Text Size  

Story Dated: Wednesday, August 28, 2013 08:27 hrs UTC

1993ലെ മുംബൈ സ്ഫോടനക്കേസിലെ 24ാം പ്രതി മനോജ് കുമാര്‍ എന്ന ഭവൈര്‍ലാല്‍ ഗുപ്ത (47) കണ്ണൂരില്‍ പിടിയിലായി. കക്കാട് അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മുഹമ്മദലി എന്ന മുന്നാ ഭായ് എന്നും ഇയാള്‍ അറിയപ്പെടുന്നുണ്ട്. മുംബൈ ഗ്രേറ്റര്‍ കോടതിയില്‍ 1/93 എന്ന വാറണ്ട് ഇയാളുടെ പേരിലുണ്ട്.ഇയാള്‍ പലതവണ കണ്ണൂരില്‍ വന്നു പോകുന്നതായി നേരത്തെ സി.ബി.ഐക്ക് വിവരം ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More