You are Here : Home / എഴുത്തുപുര

വഡോദരയില്‍ ബഹുനിലക്കെട്ടിടങ്ങള്‍ തകര്‍ന്ന് 5 പേര്‍ മരിച്ചു

Text Size  

Story Dated: Wednesday, August 28, 2013 06:03 hrs UTC

ഗുജറാത്തിലെ വഡോദരയില്‍ ബഹുനിലക്കെട്ടിടങ്ങള്‍ തകര്‍ന്ന് 5 പേര്‍ മരിച്ചു 30ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട്.12 വര്‍ഷം മുന്പ് ബറോഡ വികസന അതോറിറ്റി നിര്‍മ്മിച്ച കെട്ടിടങ്ങളാണ് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. 12 ഓളം പേരെ ഇതുവരെ രക്ഷപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.