You are Here : Home / എഴുത്തുപുര

മന്ത്രിമാര്‍ സമരക്കാരെ പ്രകോപിപ്പിക്കുന്നു: കോടിയേരി

Text Size  

Story Dated: Monday, August 12, 2013 09:10 hrs UTC

സ്‌റ്റേറ്റ് കാറുകളില്‍ മന്ത്രിമാര്‍ ചുറ്റിക്കറങ്ങി മന്ത്രിമാര്‍ സമരക്കാരെ ആവശ്യമില്ലാകെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. രാവിലെ മന്ത്രിസഭാ യോഗം ചേരാനായി പോയത് ശരിവെയ്ക്കുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ് കന്റോണ്‍മെന്റ് ഗേറ്റെന്നും കോടിയേരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.