You are Here : Home / എഴുത്തുപുര

തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന് ബന്ധം: വി.എസ്

Text Size  

Story Dated: Monday, July 08, 2013 08:31 hrs UTC

സോളാര്‍ വിഷയത്തില്‍ ഗുരുതരമായ ആരോപണവുമായി സഭയില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍. കഴിഞ്ഞ തവണ താന്‍ മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുമ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തുവെന്നും എന്നാല്‍, താന്‍ അന്ന് പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണെന്നും പറഞ്ഞ വി.എസ് തട്ടിപ്പു കമ്പനിയുമായി മുഖ്യമന്ത്രിയുടെ കുടംബത്തിന് ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആരോപണത്തോടെ ഇളകി മറിഞ്ഞ സഭ, നടപടികള്‍ തടസ്സപ്പെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More