You are Here : Home / Aswamedham 360

പ്ലാറ്റ്ഫോമുകളില്‍ ഇനി ഉഗ്രന്‍ ടോയ് ലെറ്റ്

Text Size  

Story Dated: Thursday, December 17, 2015 08:18 hrs UTC

സ്ത്രീകള്‍ക്ക് ശുചിത്വമുള്ളതും സുരക്ഷിതവുമായ ടോയ്‌ലറ്റുകള്‍ മാസത്തിനുള്ളില്‍ റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് ബോംബെ ഹൈകോടതി ഉത്തരവിട്ടു.ഡിവിഷന്‍ ബഞ്ച് ജസ്റ്റിസുമ്മാരായ നരേഷ് പട്ടീല്‍, എസ് ബി ഷുക്ക്രേ എന്നിവര്‍ ചേര്‍ന്ന് നടത്തിയ സര്‍വ്വെയിലാണ് റെയില്‍വ്വേ പ്ലാറ്റ്‌ഫോമുകളിലെ ശോചനീയാവസ്ഥ മനസ്സിലാക്കിയത്. വൈദ്യുതി,വെള്ളം, സുരക്ഷിതത്വം എന്നിവ പ്രധാനം ചെയ്യുന്ന ടോയ്‌ലറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം നിര്‍മ്മിച്ച് നല്‍കാനാണ് ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.