You are Here : Home / USA News

എന്റെ ഇന്ത്യ എന്റെ അഭിമാനം പരിപാടി വെള്ളിയാഴ്ച കല്‍ബയില്‍

Text Size  

Story Dated: Thursday, January 30, 2014 06:22 hrs UTC

ഷാര്‍ജ: കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ 65-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടി എന്റെ ഇന്ത്യ എന്റെ അഭിമാനം ജനവരി 31 ന് വൈകീട്ട് 8.30 ന് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് വൈ.പ്രസി. കെ.സി.അബൂബക്കര്‍ അറിയിച്ചു.

കല്‍ബ സര്‍ക്കാര്‍ ആശുപത്രി ഡയറക്ടര്‍ ഉബൈദ് മുഹമ്മദ് ഫറൈഷ് മുഖ്‌യാതിഥിയായിരിക്കും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍, സാമൂഹ്യ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. പ്രമുഖ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. കലാപരിപാടികളും ഉണ്ടായിരിക്കും.  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.