You are Here : Home / USA News

സക്കറിയാ ഈശോ (വിനോദ്-41) ന്യുജേഴ്‌സിയില്‍ നിര്യാതനായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Monday, November 25, 2013 11:35 hrs UTC

ന്യു ജേഴ്‌സി: വെണ്മണി തെക്കേത്തലക്കല്‍ പുത്തന്‍ ബംഗ്ലാവില്‍ പരേതരായ ടി. എം. ഈശോയുടെയും മേരിക്കുട്ടിയുടെയും പുത്രന്‍ സക്കറിയാ ഈശോ (വിനോദ്-41) നവംബര്‍ 24-നു ന്യു ജേഴ്‌സിയില്‍ നിര്യാതനായി. വ്യൂവിംഗ്: ചൊവ്വാഴ്ച (26-നു) 5 മുതന്‍ 9 വരെ യോങ്കേഴ്‌സിലെ സെന്റ്രല്‍ അവന്യുവിലുള്ള ഫ്‌ളിന്‍ ഫ്യൂണറല്‍ ഹോമില്‍. (1652 സെന്റ്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്)

 

ഭാര്യ സാറാമ്മ ഈശോ (മിനി) കോട്ടയം പള്ളം ചെമ്പിത്തറ കുടുംബാംഗം. സഹോദരര്‍: മാത്യു ഈശോ (ബാബു, ന്യു ജേഴ്‌സി); റവ. ഫാ. നൈനാന്‍ ടി. ഈശോ (സാജന്‍ അച്ചന്‍, വികാര്‍, സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, പാര്‍ക് ഹില്‍, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്); ജോര്‍ജ് കെ. ഈശോ (സാബു, ന്യു യോര്‍ക്ക്); ഗീവര്‍ഗീസ് ഈശോ (സുനോദ്, ന്യു ജെഴ്‌സി) സംസ്‌കാരം പിന്നീട് വെണ്മണി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ വിവരങ്ങള്‍ക്ക്: 732-429-4064; 718-347-4906

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.