ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം യു.എസ്.എയുടെ വാര്‍ഷിക സമ്മേളനം സെപ്റ്റംബര്‍ 20-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ (Santoor Indian Restaurant, 257- 05 Union Turnpike, Glenoaks, NY) വെച്ച് നടത്തും. സമ്മേളനത്തോടനുബന്ധിച്ച് സ്നേഹവിരുന്നും, പ്രശസ്ത ഗായകന് കെ.ഐ. അലക്സാണ്ടര്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. സംഗമം അംഗങ്ങളും അഭ്യുദയകാംക്ഷികളും ഇതൊരറിയിപ്പായി കരുതണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഐപ്പ് ഫിലിപ്പ് (516 326 1872), അനു തോമസ് (631 561 1998), മാത്യു മാമ്മന്‍ (631 754 1477), ഉമ്മന്‍ മാത്യു (516 433 9192).
Comments