You are Here : Home / USA News

പ്രവാസി ന്യൂസിന്റെ നാലാം വാര്‍ഷികോപഹാരം ; സൂര്യ സായാഹ്നം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, August 21, 2014 11:03 hrs UTC


 
 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സhഗ്മത്സന്ഥന്റ്രത്ന, ക്കഗ്മദ്ദഗ്മന്ഥന്ധ 21, 2014 15:51 hത്സന്ഥ ണ്ടSസ്സ
        ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala     സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala         
3586067511-ന്ഥഗ്നഗ്നത്സത്ന480ന്‍250
ഹൂസ്റ്റന്‍ . പ്രവാസി ന്യൂസിന്റെ നാലാം വാര്‍ഷിkകത്തിന്റെ ഭാഗമായി, പ്രമുഖ മലയാള സിനിമാ സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന നൃത്ത സംഗീത കോമഡി ഷോയായ സൂര്യസായാഹ്നം ഓഗസ്റ്റ് 24-ാം തിയതി ഞായര്‍ വൈകുന്നേരം 6.30 ന് സ്റ്റാഫോര്‍ഡിലെ സിവിക്ക് സെന്ററില്‍ വച്ച് നടക്കുന്നു. (1415 Constitution Ave, Stafford, Tx 77477)

ഡി. അരുണ്‍ ഗോപന്‍, സോണിയ എന്നിവര്‍ വിവിധ ഭാഷകളിലെ  ഗാനങ്ങള്‍ ആലപിക്കും. ചാനല്‍ അവതാരകനും നടനുമായ രാജേഷ് ഗവര്‍, ഷാജു (സിനിമാ- സീരിയല്‍- നടന്‍),
സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യമായ അംബികാ മോഹന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഷോയില്‍ ശ്രീലക്ഷ്മി, സ്വാഷിക (തമിഴ് മലയാളം നായിക നടി) തുടങ്ങിയവര്‍ നൃത്തങ്ങള്‍ അവതരിപ്പിക്കും.ദീപു പാറശാല, അജിത് കോഴിക്കോട്, സെന്തില്‍, എന്നിവര്‍ സമീപകാലത്തെ വാര്‍ത്ത പ്രാധാന്യമുളള സംഭവ വികാസങ്ങളെ ആക്ഷേപഹാസ്യമായി അവതരിപ്പിക്കും.

അമേരിക്കന്‍ മലയാളികള്‍ക്കായി ഹൂസ്റ്റനില്‍ നിന്ന്  പ്രതിവാരം പ്രസിദ്ധീകരിക്കുന്ന പ്രവാസി ന്യൂസിന്റെ ആഭിമുഖ്യത്തിലാണ് ഈ പരിപാടി. പ്രവേശനം പാസ് മൂലമായിരിക്കും. പ്രവാസി ന്യൂസിന്റെ പ്രവര്‍ത്തകരില്‍ നിന്നോ പ്രവാസി ന്യൂസ് ഓഫീസില്‍ നിന്നോ പ്രവാസി ന്യൂസിന്റെ  വെബ് സൈറ്റില്‍ നിന്നോ ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്.

 www.pravasinews.netഎന്നതാണ് വെബ് സൈറ്റ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.