You are Here : Home / USA News

മറിയാമ്മ സക്കറിയ കോഴഞ്ചേരിയില്‍ നിര്യാതയായി

Text Size  

Story Dated: Wednesday, February 05, 2014 09:25 hrs UTC

 ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍ : കോഴഞ്ചേരി വലിയപറമ്പില്‍ പരേതനായ വി.ഐ.സ്‌കറിയായുടെ സഹധര്‍മ്മിണി മറിയാമ്മ സക്കറിയ(96 വയസ്) കോഴഞ്ചേരിയില്‍ നിര്യാതയായി. ശവസംസ്‌ക്കാര ശുശ്രൂഷകള്‍ കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ പിന്നീട്.


മക്കള്‍ വി.എസ്.തോമസ്(ഹൂസ്റ്റണ്‍), വി.എസ്. ജോര്‍ജ്ജ്, തങ്കമ്മ, പൊടിയമ്മ(ഡിട്രോയിറ്റ്), കുഞ്ഞുമോള്‍, വി.എസ്. മാത്യൂ(ഹൂസ്റ്റണ്‍).

മരുമക്കള്‍ തങ്കമ്മ (ഹൂസ്റ്റണ്‍) പൊന്നമ്മ, മാത്യൂ, ജോണി(ഡിട്രോയിറ്റ്) ജോര്‍ജ്ജുകുട്ടി, സോഫിമോള്‍ (ഹൂസ്റ്റണ്‍).

തച്ചനാലില്‍- വലിയപറമ്പില്‍ കുടുംബത്തിലെ ഏറ്റവും പ്രായംകൂടിയ അംഗമായിരുന്ന പരേതയുടെ ദേഹവിയോഗത്തില്‍ കുടുംബയോഗത്തിന്റെ നോര്‍ത്ത് അമേരിക്ക ശാഖയുടെ പ്രത്യേകയോഗം കൂടി അനുശോചനം രേഖപ്പെടുത്തി. കുടുംബയോഗം രക്ഷാധികാരി ടി.ജി. ശാമുവേല്‍ ന്യൂയോര്‍ക്കില്‍ നിന്നും ടെലിഫോണില്‍ കൂടി അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജിജോ-8325611631, 2819970910
ബാബു-919446913862(ഇന്ത്യ)
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.