You are Here : Home / USA News

ഷിക്കാഗോ സെന്റ്‌ മേരീസില്‍ ഫാ. പിണര്‍കയില്‍ നയിക്കുന്ന വര്‍ഷാവസാന-ആരംഭ കുര്‍ബാന

Text Size  

Story Dated: Sunday, December 29, 2013 09:51 hrs UTC

ഷിക്കാഗോ : കഴിഞ്ഞ ഒരുവര്‍ഷം ലോകത്തിന്‌ ലഭിച്ച എല്ലാ ദൈവിക പദ്ധതിക്കും നന്ദി അര്‍പ്പിക്കുന്നതിനും ഒപ്പം വരാന്‍ പോകുന്ന പുതുവര്‍ഷത്തെ സ്വീകരിക്കുന്നതിനും, ആഘോഷങ്ങള്‍ക്കൊപ്പം ഷിക്കോഗൊയില്‍ ആദ്യമായി പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷം സജ്ജമാക്കിയിരിക്കുന്നു.

സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഡിസംബര്‍ 31-ാം തീയതി വൈകിട്ട്‌ 10 മണിക്ക്‌ വി. കുര്‍ബാനയോടുകൂടി ആരംഭിച്ച്‌ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നു. 2014 ജനുവരി ഒന്നാം തീയതി വെളുപ്പിന്‌ 1.30 വരെ ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്‌. ഫാ. സജി പിണര്‍കയിലും ഫാ. എബ്രഹാം മുത്തോലത്ത്‌, ഫാ. സിജു മുടക്കോടില്‍ എിവര്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കും.

 

 

Report : Saju Kannampally

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.