You are Here : Home / USA News

നന്മ ചീക്കോന്ന് ജനറല്‍ബോഡി യോഗം

Text Size  

Story Dated: Thursday, September 26, 2013 04:41 hrs UTC

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌

ഖത്തറിലെ ചീക്കോന്ന് നിവാസികളുടെ കൂട്ടായ്മയായ 'നന്മ ചീക്കോന്നി'ന്റെ ജനറല്‍ ബോഡി യോഗവും തെരഞ്ഞെടുപ്പും സെപ്റ്റംബര്‍ 27 ന് ഉച്ചയ്ക്ക് 1 മണിയ്ക്ക് ദോഹ നജ്മ ഫെയ്മസ് റസ്‌റ്റോറന്റില്‍ ചേരുന്നു. മുഴുവന്‍ ചീക്കോന്ന് നിവാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 66569738, 55449875.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.