You are Here : Home / USA News

സയോന്‍ ഗോസ്പല്‍ അസംബ്ലിയില്‍ സ്പെഷ്യല്‍ മീറ്റിങ്

Text Size  

Story Dated: Thursday, July 24, 2014 12:34 hrs UTC



ഡാലസ്. 2014 ജൂലൈ 25 മുതല്‍ 27 വരെ ഡാലസില്‍ ഉളള സയോന്‍ ഗോസ്പല്‍ അസംബ്ലിയില്‍ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനായ പാസ്റ്റര്‍ കെ. ജോയി (ഡല്‍ഹി) വചനം ശുശ്രൂഷിക്കുന്നതാണ്. വെളളി, ശനി വൈകുന്നേരം 7 മണിക്ക്  യോഗങ്ങള്‍ ആരംഭിക്കുന്നതായിരിക്കും.

അഡ്രസ്
ZION GOSPEL ASSEMBLY
1620 E. ARAPAHO ROAD
RICHAINSON
TX – 75081




കൂടുതല്‍ വിവരങ്ങള്‍ക്ക് :
പാസ്റ്റര്‍ ബിജു തോമസ് : 832 247 3506

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.