You are Here : Home / USA News

ബിനോയ് വിശ്വത്തിന് സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, July 09, 2014 11:17 hrs UTC

ന്യൂയോര്‍ക്ക് : വിവിധ മലയാളി സംഘടനകളുടെ ആഭുമുഖ്യത്തില്‍ മുന്‍ വനം വകുപ്പു മന്ത്രിയും , എം.എല്‍.എയും എഴുത്തുകാരനുമായ ബഹു.ബിനോയ് വിശ്വത്തിന് സ്വീകരണം നല്‍കുന്നു. ഈ വ്യാഴാഴ്ച (ജൂലൈ 10-ന് ) 6 മണിക്ക് ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വിവിധ മലയാളി സംഘടന നേതാക്കള്‍ പങ്കെടുക്കുന്നു. എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളേയും ഈ സ്വീകരണ സമ്മേളനത്തിലേക്ക് സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

ശ്രീകുമാര്‍ ഉണ്ണിത്താന്‍ -914-886-2655

വിനോദ് കെ.ആര്‍.കെ-516-633-5208

Joy Ittan-9145641702/

Place: Tyson Center, 26 North Tyson Ave, Floral Park, NY

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.