You are Here : Home / USA News

ഫൊക്കാനയില്‍ പങ്കെടുക്കുവാന്‍ എത്തിയ മന്ത്രി കെ.സി ജോസഫിന് ഊഷ്മള സ്വീകരണം

Text Size  

Story Dated: Friday, July 04, 2014 03:30 hrs UTC

ജൂലായ്‌ 4,5,6 തിയ്യതികളില്‍ നടക്കുന്ന ഫൊക്കാനയില്‍ പങ്കെടുക്കുവാന്‍ എത്തിയ മന്ത്രി കെ.സി ജോസഫിനെ ഫൊക്കാനയുടെ മുന്‍നിര നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരിച്ചാനയിച്ചു.കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക താല്പര്യ പ്രകാരമാണ്  മന്ത്രി ജോസഫ് ഫൊക്കാന കണ്‍വെന്ഷനില്‍ പങ്കെടുക്കുന്നത്.ഇന്ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനം മന്ത്രി കെ.സി ജോസഫ് ഉത്ഘാടനം ചെയ്യും.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.