You are Here : Home / USA News

സ്‌നേഹസന്ദേശവുമായി ഫാ. ഡേവിഡ്‌ ചിറമേല്‍ ജൂലൈ 3,4,5,6,7 തീയതികളില്‍ ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 23, 2014 09:04 hrs UTC

     

ഷിക്കാഗോ: `പ്രവര്‍ത്തിയില്ലാത്ത വചനങ്ങള്‍ ചത്തതാകുന്നു' എന്ന്‌ വിശുദ്ധ ബൈബിള്‍ പ്രഘോഷിക്കുന്നു. ഒരു ജാതിക്കും, മതങ്ങള്‍ക്കും, സിദ്ധാന്തങ്ങള്‍ക്കും, അതീതം തന്നെ സ്‌നഹം' എന്ന മഹാമന്ത്രം എന്ന വഴിയിലൂടെ സഞ്ചരിക്കുന്ന ഫാദര്‍ ചിറമേല്‍, സ്വന്തം വൃക്കദാനത്തിലൂടെ.

കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ്‌ ഇന്ത്യയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ ഫോക്കാന, ക്‌നാനായ കണ്‍വന്‍ഷനുകള്‍, സീറോ മലബാര്‍പള്ളി, നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ്‌ ഇല്ലിനോയി, എന്നിവിടങ്ങളില്‍ `വാല്യൂ ഓഫ്‌ ലൈഫ്‌' എന്ന സെമിനാറില്‍ അദ്ദേഹംസംബന്ധിച്ച്‌ പ്രഭാഷണം നടത്തുന്നു.

അശരണര്‍ക്കും, ദുഖിതര്‍ക്കും,നമ്മുക്ക്‌ സ്വാന്ത്വനം ഏകാന്‍ കഴിയട്ടെ,എല്ലാവര്‍ക്കും സ്വാഗതം.കൂടുതല്‍വിവരങ്ങള്‍ക്ക്‌: തോമസ്‌ചിറമേല്‍ (ഫോണ്‍ 630 930 9366), പോള്‍ കെടങ്ങന്‍ (630 810 9799)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.