You are Here : Home / USA News

കേരള അസോസിയേഷൻ ഓഫ് ന്യുജേഴ്സിയുടെ പ്രസിഡന്റായി ജിബി തോമസ്‌

Text Size  

Story Dated: Sunday, June 23, 2013 02:27 hrs UTC

കേരള അസോസിയേഷൻ ഓഫ് ന്യുജേഴ്സിയുടെ പ്രസിഡന്റായി ജിബി തോമസ്‌ മോളോപറംബിലിനെ തെരഞ്ഞെടുത്തു. സോമെർസെറ്റിലെ സീഡാർ ഹിൽ സ്കൂളിൽ നടന്ന ജനറൽ കൌണ്‍സിൽ ആണു ജിബിയെ തെരഞ്ഞെടുത്തത്.അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യുജേഴ്സിയുടെ അമരത്ത് എത്തി ചേരുവാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് എന്ന് ജിബി അശ്വമേധത്തോട് പറഞ്ഞു. ഒരു മികച്ച കമ്മറ്റിയെ തെരഞ്ഞെടുത്ത ജനറൽ കൌണ്‍സിലിനെ ഇലക്ഷൻ കമ്മിഷണർ റെജി ജോര്ജ്ജ് അഭിനന്ദിച്ചു.ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുവാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് പുതിയ കമ്മറ്റി അറിയിച്ചു. അസോസിയേഷന്റെ മുന്കാല പ്രവർത്തകർ തുടങ്ങി വെച്ച എല്ലാ നല്ല പരിപാടികളും തുടര്ന്നും മുന്നോട്ട് കൊണ്ട് പോകുമെന്ന് ജിബി അറിയിച്ചു.

 

 

KANJ Team for 2013-14

President - Jiby Thomas Moloparambil

Vice President - John George

General Secretary - Swapna Rajesh

Joint Secretary - James George

Treasurer - Sunny Valiplackal

Joint Treasurer - Harikumar Rajan

Cultural Affairs Committee - Neena Philip

Public & Social Affairs - Joseph Idicula Kuttickkattu

Charity Affairs - Nandini Menon Media & Communication -

Jayan M Joseph Youth Affairs - Sobin Chacko 

Trustee Board Member - Saji Paul

    Comments

    June 23, 2013 01:48

    Congratulations to Jiby Thomas & Team

     

    James Mukkadan NJ


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles