You are Here : Home / USA News

ഗാര്‍ലന്‍ഡ് സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്മസ് കരോള്‍ സമാപിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, December 26, 2013 12:37 hrs UTC

ഡാലസ്: ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഇടവകയില്‍ നടന്ന ക്രിസ്മസ് കരോളിനു ഇടവക വികാരി ഫാ. കുര്യന്‍ നെടുവേലില്‍ചാലിങ്കല്‍ നേതൃത്വം നല്കി. യേശുദേവന്റെ തിരുപിറവി ഉദ്‌ഘോഷിച്ചു ഇടവകയിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തില്‍ കരോള്‍ ഗായക സംഘം വിവിധ യൂണിറ്റുകളില്‍ ഭവന സന്ദര്ശനം നടത്തി. സാന്താക്ലോസിനൊപ്പം അണിനിരന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗായകസംഘം കരോള്‍സംഘത്തിനു ആവേശം പകര്‍ന്നു. ഗ്രാന്‍ഡ് പ്രയറി ആര്‍ലിംഗ്ടന്‍ ഗ്രാന്‍ഡ് പ്രയറി വാര്‍ഡില്‍ 22 നു ഞായറാഴ്ച സമാപിച്ച കരോളിനു വാര്ഡ് പ്രതിനിധികളായ മിനി ജോസഫ് വിലങ്ങോലില്‍ , എല്‌സി ഫിലിപ്പ് നേതൃത്വം നല്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.