സാമുവൽ കുഞ്ഞപ്പി ന്യൂയോർക്കിൽ നിര്യാതനായി
Text Size
Story Dated: Wednesday, April 29, 2020 01:25 hrs UTC
ഓച്ചിറ ∙കൊറ്റമ്പള്ളി ചെറുതിട്ട തറയിൽ സാജുവില്ലയിൽ സാമുവൽ കുഞ്ഞപ്പി (72) ന്യൂയോർക്കിൽ നിര്യാതനായി . പത്തു വർഷമായി മക്കളോടൊപ്പം ന്യൂയോർക്കിലാണ്. 6 മാസം മുൻപ് നാട്ടിൽ വന്നിരുന്നു.
Comments