പുതുതായി 687 പേര്‍ക്ക് കൂടി കൊറോണ ബാധ കണെത്തിയതായി ഗവര്‍ണര്‍ നെഡ് ലമൊണ്ട് അറിയിച്ചു. 62 പേരാണു കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്. ആശുപത്രികളില്‍ 1766 പേര് ചികില്‍സയിലുണ്ട്.
ഫെയര്‍ഫീല്‍ഡ് കൗണ്ടിയിലാണു കൂടുതല്‍ രോഗബാധിരും മരണവും. ഇവിടെ 707 പേര് മരിക്കുകയും 10,500-ല്‍ പരം പേര്‍ക്ക് രോഗബാധ കണ്ടെത്തുകയും ചെയ്തു.
ന്യു ഹേവന്‍ കൗണ്ടി തൊട്ടു പിന്നിലുണ്ട്. 429 മരണം. 6715 പേര്‍ക്ക് രോഗബാധ കണ്ടെത്തി.
കോളജുകളും യൂണിവേഴ്സിറ്റികളും തുറക്കുന്നത് സംബധിച്ച് ജൂണ്‍ 30-നകം തീരുമാനം വന്നേക്കും
Comments