You are Here : Home / USA News

കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍ മാറ്റി വച്ചു

Text Size  

Story Dated: Monday, April 20, 2020 02:34 hrs UTC

 
 
ലോസാഞ്ചലസ്: അമേരിക്കയില്‍ മലയാളികളുടെ ഏറ്റവും വലിയ കണ്‍ വന്‍ഷനായ ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) കണ്‍ വന്‍ഷന്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചു.
 
ലോസേഞ്ചലസില്‍ ജൂലൈ 23-26 തീയതികളിലാണു കണ്‍ വന്‍ഷന്‍ നിശ്ചയിച്ചിരുന്നത്. പുതിയ തീയതിയും മറ്റു വിവരങ്ങളും നാഷണല്‍ കമ്മിറ്റി യോഗത്തിനു ശേഷം അറിയിക്കുമെന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് അലക്‌സ് മഠത്തില്‍താഴെ, ജനറല്‍ സെക്രട്ടറി ലൂക്ക് തുരുത്തുവേലില്‍, കണ്വന്‍ഷന്‍ ചെയര്‍ അനില്‍ മറ്റപ്പള്ളികുന്നേല്‍ എന്നിവര്‍ കുറിപ്പില്‍ അറിയിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.