You are Here : Home / USA News

ലീലാ സി. നായരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, July 25, 2018 11:34 hrs UTC

ഷിക്കാഗോ : പരേതനായ മുന്‍ എസ്ഡി കോളജ് പ്രിന്‍സിപ്പല്‍ എല്‍. സി. നായരുടെ ഭാര്യയും സംവിധായകന്‍ ജയന്‍ മുളങ്കാടിന്റെ ഭാര്യാ മാതാവുമായ ലീലാ സി. നായര്‍ (87) നിര്യാതയായി. മക്കള്‍: ശ്രീകുമാര്‍, ശ്രീലത (കെഎസ്ഇബി), കലാ ജയന്‍ (പ്രൊഫ. എസ്ഡി കോളജ്). മറ്റുമരുമക്കള്‍: വത്സല, ജനാര്‍ദനന്‍ പിള്ള, ജയന്‍ മുളങ്കാട് (ജോ. സെക്രട്ടറി, നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേയ്റ്റര്‍ ഷിക്കാഗോ). ലീലാ സി. നായരുടെ വേര്‍പാടില്‍ നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേയിറ്റര്‍ ഷിക്കാഗോ അനുശോചനം രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.