ഡാളസ് : നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി വിവിധ മേഖലകളില്‍ സംഘടിപ്പിക്കുന്ന ആത്മായ പരിശീലന കളരി ഡാളസ്സില്‍ ഒക്ടോബര്‍ 19 ശനിയാഴ്ച നടക്കുന്നതാണ്. ഡാളസ് സെന്റ് പോള്‍സ് ദേവാലയത്തില്‍ വെച്ചു സംഘടിപ്പിക്കുന്ന ഏകദിനലെ ട്രെയ്നിങ്ങ് പ്രോഗ്രാമില്‍ ഡാളസ് സെന്ററില്‍ നിന്നുള്ള പാരിഷ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍, ഇടവകമിഷന്‍, സേവികാസംഘം, യുവജനസംഖ്യം, യൂത്ത് ഫെലോഷിപ്പ് അംഗങ്ങള്‍ ആള്‍ട്ടര്‍ ബോയ്സ് ആന്റ് ഗേള്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും. മാര്‍ത്തോമാ സഭാചരിത്രം, നേതൃത്വ ഗുണങ്ങള്‍, വിശുദ്ധ കുര്‍ബാന തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് റവ. സാം മാത്യൂ, റവ.ജോസ്.സി. ജോസഫ് മാത്യൂ, റവ മാത്യൂ ജോസഫ്, ഡോ.സി.വി. സാമുവേല്‍ തുടങ്ങിയവര്‍ പഠനക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും. ജൂബിലിവര്‍ഷം പഠനത്തിനായും, ചര്‍ച്ചയ്ക്കായും, ഭദ്രാസനം തിരഞ്ഞെടുത്തിരിക്കുന്നത്(ചര്‍ച്ച് ജേര്ണീയിഗ് വിത്ത് ക്രൈസ്റ്റ്) സഭയുടെ ക്രിസ്തുവിനോടൊന്നിച്ചുള്ള യാത്ര എന്ന വിഷയമാണ്. ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടികളില്‍ എല്ലാ അംഗങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം വന്ന് സംബന്ധിക്കണമെന്ന് റവ.ഒ.സി.കുര്യന്, റവ.സജി തോമസ്(ക്ലര്‍ജി സെക്രട്ടറി), എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
##############################################################################################################
THE VICAR AND MEMBERS OF THE ST. PAUL’S MAR THOMA CHURCH, DALLAS CORDIALLY INVITE YOU TO THE SILVER JUBILEE CELEBRATIONS OF THE MAR THOMA DIOCESE OF NORTH AMERICA AND EUROPE.
One day Lay Training Programme organized by the Mar Thoma Diocese of North America and Europe and St. Paul’s Mar Thoma Church, Dallas. A Lay Training Programme is arranged for the Dallas centre parishes as a part of the Diocese Silver Jubilee celebrations. The theme of the study is Church Journeying with Christ. The programme will be on 19th October Saturday at St Paul’s Mar Thoma Church, Dallas. Parish Excecutive committee members, Edavaka mission members, Sevika Sangham members, Yuvajana Sakhyam, Youth Fellowship, Altar Boys and Covenant Girls are expected to attend the programme.
Programmes;
09.30-10.00 Opening Worship and Welcome St. Paul’s MTC, Dallas
10.00-10.15 Intention of the Programme Rev. O. C. Kurian, Vicar
10.15-11.00 Class- I History of the Mar Thoma Church Rev. Sam Mathew
11.00-11.15 Tea Break 1
1.15-12.00 Class-II Worship and Sacraments Rev. Jose C Joseph Mathew
12.00-12.45 Class-III- Things to Remember in the Preparation of Worship and Assisting in the Madhbaha. Rev. Saji Thomas Worship Songs and Chanting. Rev. George Jacob
12.45-01.00
Intercessory Prayer Rev.Mathew Joseph
01.00-2.00 LUNCH
02.00-02.45 Class-IV Leadership Qualities. Dr. V. T. Samuel
02.45-03.30
General Discussion and Closing Remarks. 03.30 Vote of Thanks. Prayer and Benediction. Rev. O. C. Kurian, Rev. Saji Thomas VICAR Clergy Secretary
Comments