ന്യൂയോര്‍ക്ക് : വിവിധ മലയാളി സംഘടനകളുടെ ആഭുമുഖ്യത്തില്‍ മുന്‍ വനം വകുപ്പു മന്ത്രിയും , എം.എല്‍.എയും എഴുത്തുകാരനുമായ ബഹു.ബിനോയ് വിശ്വത്തിന് സ്വീകരണം നല്കുന്നു. ഈ വ്യാഴാഴ്ച (ജൂലൈ 10-ന് ) 6 മണിക്ക് ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വിവിധ മലയാളി സംഘടന നേതാക്കള്‍ പങ്കെടുക്കുന്നു. എല്ലാ നല്ലവരായ മലയാളി സുഹൃത്തുക്കളേയും ഈ സ്വീകരണ സമ്മേളനത്തിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ശ്രീകുമാര്‍ ഉണ്ണിത്താന് -914-886-2655
വിനോദ് കെ.ആര്.കെ-516-633-5208
Joy Ittan-9145641702/
Place: Tyson Center, 26 North Tyson Ave, Floral Park, NY
Comments