ടോറോൻടോ: ഒൻറ്റാരിഓ റീജിയനൽ മലയാളി അസ്സോസിയേഷൻറ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന AM RUBBERS എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാമത് Soccer Tournament ഈ വരുന്ന ജൂലൈ 26 ശനിയാഴ്ച Saturday രാവിലെ 9:00 മുതൽ Soccer City ,Etobicoke ൽ വച്ചു നടത്തപ്പെടുന്നതാണ്.
ഒൻറ്റാരിഓയിൽ ഉള്ള പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ആവേശകരമായ മത്സരത്തിൽ വിജയികളാകുന്ന ടീമിന് AM Rubber & Form Gaskets Inc- നു വേണ്ടി ശ്രീ : ജോ മാത്യു സ്പോൻസർ ചെയ്യുന്ന എവർ റോളിംഗ് ട്രോഫിയും $ 1001 കനേഡിയൻ ഡോളറുമാണ് സമ്മാനം. റണ്ണേഴ്സ് അപ്പിന് ട്രോഫിയും $ 301 കനേഡിയൻ ഡോളറും ലഭിക്കും.
Comments